Surprise Me!

Legends League Cricket Featuring Sehwag, Misbah and Sami | Oneindia Malayalam

2022-01-20 111 Dailymotion

ഇന്നുമുതൽ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് പോരാട്ടം
സെവാഗും മിസ്ബയും സമിയും നായകന്മാര്‍
പോരാട്ടം തീപാറും എല്ലാമറിയാം

Legends League Cricket 2022:India Maharajas vs Asia Lions Live Steaming and Live Telecast Details

ക്രിക്കറ്റ് ലോകത്തെ വീണ്ടും ആവേശം കൊള്ളിക്കാന്‍ അവരെത്തുന്നു. ലോക ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് ടീമുകളിലായി ഒട്ടുമിക്ക മുന്‍ സൂപ്പര്‍ താരങ്ങളും വീണ്ടും അണിനിരക്കുമ്പോള്‍ ആരാധകര്‍ക്കത് ആവേശ കാഴ്ചയാവുമെന്നുറപ്പ്.

Buy Now on CodeCanyon